പ്ലസ്ടു പരീക്ഷയിൽ എ പ്ലസ് നേടിയ സി.പി.ഐ കുടുംബാംഗങ്ങളെ അനുമോദിച്ചു.
കരിവെള്ളൂർ: പ്ലസ്ടു പരീക്ഷയിൽ എ പ്ലസ് നേടിയ സി.പി.ഐ കുടുംബാംഗങ്ങളെ അനുമോദിച്ചു.
പരിപാടി മണ്ഡലം സെക്രട്ടറി എം.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു എം.വി രാഘവൻ അധ്യക്ഷത വഹിച്ചു.കെ.ഇ.മുകുന്ദൻ മാസ്റ്റർ, എം. സതീശൻ, എ.വി മാധവൻ കെ.വിനോദ്കുമാർ, എന്നിവർ പ്രസംഗിച്ചു. നന്ദന .സി, തീർത്ഥ .കെ എന്നിവർ അനുമോദനം എറ്റുവാങ്ങി
പ്ലസ്ടു പരീക്ഷയിൽ എ പ്ലസ് നേടിയ സി.പി.ഐ കുടുംബാംഗങ്ങളെ അനുമോദിച്ചു.
Live Cricket
Live Share Market