സ്വാതന്ത്ര്യത്തിന്റെ 75ാം* *വാർഷികവും* *എ.കെ.എസ്.ടി യു വിന്റെ* *25-ാം* *വാർഷികവും* : *സ്കൂൾ അധ്യാപകർക്ക് ലേഖന മത്സരം നടത്തുന്നു
*സ്വാതന്ത്ര്യത്തിന്റെ 75ാം* *വാർഷികവും*
*എ.കെ.എസ്.ടി യു വിന്റെ* *25-ാം* *വാർഷികവും* :
*സ്കൂൾ അധ്യാപകർക്ക് ലേഖന മത്സരം നടത്തുന്നു*
സ്വാതന്ത്ര്യത്തിന്റെ 75ാം വർഷികം, എ കെ എസ് ടി യു വിന്റെ 25-ാം വാർഷികം ഇവയോട് അനുബന്ധിച്ച്
എ കെ എസ് ടി യു കാസർഗോഡ് ജില്ലാ കമ്മിറ്റി പൊതു വിദ്യാലയങ്ങളിലെ അധ്യാപകർക്കായി ലേഖന മത്സരം നടത്തുന്നു.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ ചതിക്കുഴികൾ എന്ന വിഷയത്തിലുള്ള ലേഖനം 5 പേജിൽ കവിയരുത്. ലേഖനങ്ങൾ pdf ആയി akstukasaragod@gmail.com എന്ന ഇ-മെയിലിലേക്ക് 14.8.2021 ന് മുൻപായി അയക്കണം.
മൊബൈൽ: 9446453325
Live Cricket
Live Share Market