
കർഷക ദിനത്തിൽ മികച്ച കർഷകരെ ലയൺസ് ക്ലബ്ബ് ആദരിച്ചു
കർഷക ദിനത്തിൽ മികച്ച കർഷകരെ
ലയൺസ് ക്ലബ്ബ് ആദരിച്ചു
മുള്ളേരിയ: കർഷക ദിനാചരണത്തിന്റെ ഭാഗമായി മുള്ളേരിയ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മികച്ച കർഷകരെ ആദരിച്ചു.
ക്ലബ്ബ് വൈസ് പ്രസിഡണ്ടും കർഷകനുമായ കെ ജെ വിനോ, കോളിക്കാലിലെ അറിയപ്പെടുന്ന കർഷകൻ കേശവ പാട്ടാളി എന്നിവരെയാണ് ആദരിച്ചത്.
ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത്, സെക്രട്ടറി കെ രാജലക്ഷ്മി ടീച്ചർ, കൃഷ്ണൻ കോളിക്കാൽ തുടങ്ങിയവർ സംബന്ധിച്ചു
Live Cricket
Live Share Market