
രാഖി നാടിൻ്റെ അഭിമാനം
രാഖി നാടിന്റെ അഭിമാനം
മടിക്കൈ ഗ്രാമ പഞ്ചായത്തിൽ ആദ്യമായി മാവിലൻ സമുദായത്തിൽപ്പെട്ട രാഖി ടി എം MBBS നേടി. ബംങ്കളം ലക്ഷം വീട്ടിൽ താമസിക്കുന്ന ടി വി രാഘവന്റെയും വി എം ശോഭനയുടെയും മകളാണ് രാഖി ടി എം.നിർധന കുടുംബത്തിൽ നിന്നും പഠിച്ചു വന്ന ഈ മിടുക്കി 2016 ൽ ആണ് മെഡിസിന് Merit ലിസ്റ്റിൽ അഡ്മിഷൻ ലഭിച്ചത്. മലപ്പുറം മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും ആണ് MBBS പഠനം പൂർത്തീകരിച്ചത്. പിതാവ് രാഘവൻ ടി വി ലോട്ടറി വില്പനകാരൻ ആണ്. ശോഭന വി എം വീട്ടമ്മയാണ്.
Live Cricket
Live Share Market