
പുരോഗമന കലാ സാഹിത്യ സംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന മലബാർ കലാപം ആഹ്വാനവും താക്കീതവും പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി. പ്രശസ്ത ചരിത്രകാരൻ ഡോ: സി ബാലൻ ഉദ്ഘാടനം ചെയ്തു. സി എം വിനയ ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.ഉണ്ണിക്കൃഷ്ണൻ കണ്ണംകുളം മോഡറേറ്റയായിരുന്നു. അനീഷ് വെങ്ങാട്ട് ,ശോഭന കണ്ണംകുളം ,സന്ദീപ് ഓരി, വിനോദ് ആലന്തട്ട എന്നിവർ സംസാരിച്ചു.
പുരോഗമന കലാ സാഹിത്യ സംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന മലബാർ കലാപം ആഹ്വാനവും താക്കീതവും പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി.
പ്രശസ്ത ചരിത്രകാരൻ ഡോ: സി ബാലൻ ഉദ്ഘാടനം ചെയ്തു. സി എം വിനയ ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.ഉണ്ണിക്കൃഷ്ണൻ കണ്ണംകുളം മോഡറേറ്റയായിരുന്നു. അനീഷ് വെങ്ങാട്ട് ,ശോഭന കണ്ണംകുളം ,സന്ദീപ് ഓരി, വിനോദ് ആലന്തട്ട എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market