
മലബാർ കലാപത്തിൻ്റ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് പുരോഗമന കലാ സാഹിത്യ സംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റി സംഘിപ്പിച്ച നാലു ദിവസമായി നടന്നു വരുന്ന പ്രഭാഷണ പരമ്പര അവസാനിച്ചു
മലബാർ കലാപത്തിൻ്റ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് പുരോഗമന കലാ സാഹിത്യ സംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റി സംഘിപ്പിച്ച നാലു ദിവസമായി നടന്നു വരുന്ന പ്രഭാഷണ പരമ്പര അവസാനിച്ചു.
സമാപന സമ്മേളനം ഡോ ജിനേഷ് കുമാർ എരമം ഉദ്ഘാടനം ചെയ്തു. സിനിമയിലെ മലബാർ കലാപം എന്ന വിഷയത്തെ അധികരിച്ചാണ് അദ്ദേഹം സംസാരിച്ചത്.സബിത ചൂരിക്കാട് മുഖ്യതിഥി ആയിരുന്നു. ജയറാം പ്രകാശ്, ബിനേഷ് മുഴക്കോം.,അനീഷ് വെങ്ങാട്ട്, ഉണ്ണിക്കൃഷ്ണൻ കണ്ണംകുളം, വിനോദ് ആലന്തട്ട, സന്ദീപ് ഓരി എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market