
വാദ്യകലാരംഗത്തെ 30 വർഷത്തെ നിറസാന്നിദ്ധ്യം തൃക്കണ്ണാട് ശ്രീ *രാജേഷ് മാരാർക്ക്* വാദ്യകലാ ആസ്വാദകരും സുഹൃത്തുക്കളും, സഹപ്രവർത്തകരും, അഭ്യുദയകാംക്ഷികളും ചേർന്ന് വാദ്യകലാ ആസ്വാദക കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ *സുവർണ്ണ മുദ്രയും പ്രശസ്തിപത്രവും* നൽകി ആദരിക്കുന്നു. 2025 ഫെബ്രുവരി 21 വെള്ളിയാഴ്ച തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിൻ്റെ അഷ്ടമി വിളക്ക് ദിവസം ക്ഷേത്ര സന്നിധിയിൽ വെച്ച് വൈകുന്നേരം 5 -30 ന് തായമ്പക. തുടർന്ന് 6 മണിക്ക് ബഹു: ഉദുമ MLA *അഡ്വ. CH കുഞ്ഞമ്പു* അവർകൾ ശ്രീ രാജേഷ് മാരാർക്ക് സുവർണ്ണ മുദ്രയും പ്രശസ്തിപത്രവും നൽകി ആദരിക്കും.
വാദ്യകലാരംഗത്തെ 30 വർഷത്തെ നിറസാന്നിദ്ധ്യം തൃക്കണ്ണാട് ശ്രീ *രാജേഷ് മാരാർക്ക്* വാദ്യകലാ ആസ്വാദകരും സുഹൃത്തുക്കളും, സഹപ്രവർത്തകരും, അഭ്യുദയകാംക്ഷികളും ചേർന്ന് വാദ്യകലാ ആസ്വാദക കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ *സുവർണ്ണ മുദ്രയും പ്രശസ്തിപത്രവും* നൽകി ആദരിക്കുന്നു.
2025 ഫെബ്രുവരി 21 വെള്ളിയാഴ്ച തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിൻ്റെ അഷ്ടമി വിളക്ക് ദിവസം ക്ഷേത്ര സന്നിധിയിൽ വെച്ച് വൈകുന്നേരം 5 -30 ന് തായമ്പക. തുടർന്ന് 6 മണിക്ക് ബഹു: ഉദുമ MLA *അഡ്വ. CH കുഞ്ഞമ്പു* അവർകൾ ശ്രീ രാജേഷ് മാരാർക്ക് സുവർണ്ണ മുദ്രയും പ്രശസ്തിപത്രവും നൽകി ആദരിക്കും. കലാ- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. തദവസരത്തിൽ ഏവരുടെയും മഹനീയ സാന്നിദ്ധ്യം ക്ഷണിച്ചു കൊള്ളുന്നു. ചെയർമാൻ / കൺവീനർ സംഘാടക സമിതി