
കേരള ശാസ്ത്രസാഹിത്യ പരിഷത് സ്ഥാപകദിനം ആചരിച്ചു.
സെപ്റ്റംബർ 10 – കേരള പരിഷത് സ്ഥാപകദിനം ആചരിച്ചു.
യൂണിറ്റ് പ്രസിഡന്റ് വിനോദ് ആലന്തട്ട പതാക ഉയർത്തി . യൂണിറ്റ് കമറ്റി അംഗം കയനി ബാലകൃഷ്ണൻ ഓർമ്മതൈ നട്ടു. ശ്രീകുമാർ , ശ്രീരാജ് , ജിഷ്ണുരാജ്, ആകാശ് , ആദർശ് എന്നിവർ പങ്കെടുത്തു.
Live Cricket
Live Share Market