
വളർത്തു ജീവികളെ തിന്നു തീർത്ത് പെരുപാമ്പ്*
*വളർത്തു ജീവികളെ തിന്നു തീർത്ത്
പെരുപാമ്പ്*


            *ചെറുവത്തൂർ : താറാവ് കള്ളനെ കണ്ടെത്തി വീട്ടുകാർ. ഒരു മാസത്തോളമായി ചെറുവത്തൂർ കണ്ണംകുളത്തെ ഗോപാലന്റെ വീട്ടിലെ താറാവുകളെ കാണാതാവുകയാണ്. ഒൻപത് താറാവുകളുണ്ടായിരുന്ന കൂട്ടിൽ ഇന്ന് ഒരു താറാവ് മാത്രം, കഴിഞ്ഞ ദിവസം മൂന്നെണ്ണം ഉണ്ടായിരുന്നു അതിൽ രണ്ടെണ്ണം തിന്ന് കൂട്ടിൽ വിശ്രമിക്കുകയാണ്
വമ്പനായ പെരുപാമ്പ്.
കുന്നുകൾ ഇടിക്കുന്നതുമൂലം ഇത്തരത്തിലുള്ള ജീവികളുടെ വാസസ്ഥലം നഷ്ടപെടുന്നതുമൂലം ഇവ ജനവാസ മേഖലയിലെത്തി മനുഷ്യരുടെ സ്വര്യൈജീവിതത്തിനു തടസ്സം സൃഷ്ഠിക്കുകയാണ്.വനപാലകരെത്തി പാമ്പിനെ പിടികൂടി കാട്ടിലേക്ക് അയച്ചു.


Live Cricket
Live Share Market
		 
					


 Loading ...
 Loading ...


