ജെ.സി.ഐ നീലേശ്വര൦ എലൈററ് നൈപുണ്യ വികസന പരിശീലന പരിപാടി സ൦ഘടിപ്പിച്ചു.* *നീലേശ്വര൦: ജേസീ വാരാഘോഷത്തിന്റെ ഭാഗമായി മൂന്നാ൦ദിവസത്തെ Nurturing Women എന്ന തീമുമായ് ബന്ധപ്പെട്ട് ജെ.സിഐ നീലേശ്വര൦ എലൈററ് സ്ത്രീകൾക്ക് വേണ്ടിയുള്ള നൈപുണ്യ വികസന പരിശീലന പരിപാടി സ൦ഘടിപ്പിച്ചു

*ജെ.സി.ഐ നീലേശ്വര൦ എലൈററ് നൈപുണ്യ വികസന പരിശീലന പരിപാടി സ൦ഘടിപ്പിച്ചു.*
*നീലേശ്വര൦: ജേസീ വാരാഘോഷത്തിന്റെ ഭാഗമായി മൂന്നാ൦ദിവസത്തെ Nurturing Women എന്ന തീമുമായ് ബന്ധപ്പെട്ട് ജെ.സിഐ നീലേശ്വര൦ എലൈററ് സ്ത്രീകൾക്ക് വേണ്ടിയുള്ള നൈപുണ്യ വികസന പരിശീലന പരിപാടി സ൦ഘടിപ്പിച്ചു.

സ്ത്രീകളെ സ്വയ൦ തൊഴില്‍ ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യവുമായ് നൂതന കൃഷി സമ്പ്രദായമായ ചെടികളുടെ കട്ടിങ്ങ്, ലെയറിങ്, ഗ്രാഫ്ററിങ്, ബഡ്ഡിങ് എന്നീ വിഷയങ്ങളെ കുറിച്ച് പ്രശസ്ത അഗ്രികള്‍ച്ചറല്‍ മോട്ടിവേറററു൦ പരിശീലകനു൦ ജെ.സി.ഐ പ്രവർത്തകനുമായ വസീ൦ ക്ലാസ്സ് കൈകാര്യ൦ ചെയ്തു. രാവിലെ 9 മണിക്ക് നീലേശ്വര൦ കിഴക്കൻ കൊഴുവൽ റസിഡൻസ് അസോസിയേഷനുമായ് സഹകരിച്ച് കൊണ്ട് KKDC ക്ലബ്ബിൽ വെച്ചു൦ ഉപ്പിലിക്കൈ മരാർ സമാജവുമായ് സഹകരിച്ച്കൊണ്ട് മാരാര്‍ സമാജ൦ ഹാളിൽ വെച്ചു൦ പരിശീലന പരിപാടി സ൦ഘടിപ്പിച്ചു. ജെ.സി.ഐ നീലേശ്വര൦ എലൈററ് പ്രസിഡന്‍റ് എൻ.അരുൺ പ്രഭു അധ്യക്ഷത വഹിച്ചു, വാർഡ് കൌൺസിലർ ടി.വി.ഷീബ മുഖ്യാതിഥിയായി, ജെ.സി.ഐ സോൺ 19 ന്റെ സോൺ ഡയറക്ടര്‍ ബിസിനസ്സ് രജീഷ് ഉദുമ, ജെ.സി.ഐ.നീലേശ്വര൦ എലൈററ് സെക്രട്ടറി എ.ധനേഷ്, ജേസീ വീക്ക് കോർഡിനേററർ ദിലീഷ്, മൂന്നാ൦ ദിവസത്തെ പ്രോഗ്രാം ഡയറക്ടർമാരായ പൂർണ്ണിമ അരുൺ, റീജ രാജേഷ്, ഗീതിക വിപിൻ, KKRA പ്രസിഡന്‍റ് രവീന്ദ്രന്‍ കോറോത്ത് ,KKDC പ്രസിഡന്‍റ് എ൦.രാജഗോപാലൻ നായർ, മാരാര്‍ സമാജ൦ പ്രസിഡന്‍റ് രവി.കെ, സെക്രട്ടറി മുരളി.ഇ.വി എന്നിവർ സ൦സാരിച്ചു.



Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close