മൈത്തടം- കാരാക്കോട് റോഡ് എംഎൽഎ ഇ.ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു

*മൈത്തടം- കാരാക്കോട് റോഡ് എംഎൽഎ ഇ.ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു*
*🧾13.09.2021🧾*

*മടിക്കൈ:* മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ്‌ പുനരുദ്ധാരണ പദ്ധതിയിൽ നിർമിച്ച മൈത്തടം-കാരക്കോട് റോഡിൻെറ ഉദ്ഘാടനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ നിർവ്വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ച ചടങ്ങിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ, വിവിധ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.


■■■■■■■■■■■■■■■■■■■■■

——————————————————
————————————————————-
*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
8281481537

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close