കാഞ്ഞങ്ങാട് ജെസിഐ വാരാഘോഷം., രക്തദാതാക്കളെ ആദരിച്ചു.

കാഞ്ഞങ്ങാട് ജെസിഐ വാരാഘോഷം., രക്തദാതാക്കളെ ആദരിച്ചു.


കാഞ്ഞങ്ങാട്: ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കാഞ്ഞങ്ങാട് ജെ സി ഐ യുടെ വാരാഘോഷത്തിന്റെ ഭാഗമായി രക്തദാതാക്കളെയും, സംഘടനകളെയും ആദരിക്കുന്ന ചടങ്ങ് നടന്നു.
ഡിവൈഎഫ്ഐയുടെ രക്തദാനസേന യായ ഐ ഡൊണേറ്റ്, ബ്ലഡ് ഡോണേഴ്സ് കേരള, ആർ.ഐ. ബി.കെ എന്നീ സംഘടനകളാണ് വാരാഘോഷത്തിന് ഭാഗമായി ആദരിച്ചത്. ചടങ്ങിൽ ജെ സി ഐ കാഞ്ഞങ്ങാട് പ്രസിഡണ്ട് ഡോക്ടർ നിതാന്ത്‌ ബാൽ ശ്യാം, ത്വയ്യിബ്, നാസർ, മധുസൂദനൻ വെള്ളിക്കോത്ത്, സുരേഷ്.കെ, ഉണ്ണികൃഷ്ണൻ, സുനിൽകുമാർ, ദിനേശൻ.കെ ,
ചാന്ദേ ഷ് ചന്ദ്രൻ, ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് പ്രിയേഷ് കാഞ്ഞങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close