
/രാവണേശ്വരം കോതോളങ്കര ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ കൊയ്ത്തുത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു.കൊയ്ത്തുത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു
കൊയ്ത്തുത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു.
രാവണേശ്വരം : രാവണേശ്വരം കോതോളങ്കര ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ കൊയ്ത്തുത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു.കൊയ്ത്തുത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് എൻ അശോകൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ. എം. ജി, ഗ്രാമ പഞ്ചായത്ത് മെമ്പർ എം. ബാലകൃഷ്ണൻ, പി. മിനി, കൃഷി അസിസ്റ്റന്റ് ഓഫീസർ രതീഷ്, എൻ. ബാലകൃഷ്ണൻ നമ്പ്യാർ, ഗോപിനാഥ് കോടോത്ത്,എ. ബാലൻ, പുഷ്പ ഗോവിന്ദൻ,എന്നിവർ സംസാരിച്ചു.. ക്ഷേത്രം സെക്രട്ടറി അനീഷ്. പി. ദീപം സ്വാഗതവും പ്രവീൺ കുമാർ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market