പനക്കൂൽ പയമയുടെ കഥാകാരൻ സതീശൻ പനക്കൂലിന് സ്നേഹോപഹാരം നൽകി ആദരിച്ചു . പനക്കൂൽപയമയുട കഥാകാരന് അടുക്കത്ത് പറമ്പ് സംഗം ക്ലബ് ഉപഹാരം നൽകി ആദരിച്ചു
മടിക്കൈ:പനക്കൂൽ പയമയുടെ കഥാകാരൻ സതീശൻ പനക്കൂലിന് സ്നേഹോപഹാരം നൽകി ആദരിച്ചു . പനക്കൂൽപയമയുട കഥാകാരന് അടുക്കത്ത് പറമ്പ് സംഗം ക്ലബ് ഉപഹാരം നൽകി ആദരിച്ചു
പനക്കൂൽ പയമയുടെ കഥാകാരൻ സതീശൻ പനക്കൂലിന് സ്നേഹോപഹാരം നൽകി ആദരിച്ചു . പനക്കൂൽപയമയുട കഥാകാരന് അടുക്കത്ത് പറമ്പ് സംഗം ക്ലബ് ഉപഹാരം നൽകി ആദരിച്ചു. ക്ലബിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ സതീശൻ പനക്കൂലിന് ഉപഹാരം നൽകി.ക്ലബ് ജോയിന്റ് സെക്രട്ടറി ധനേഷ് സി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ രമാ പത്മനാഭൻ ,ടി നാരായണൻ മാസ്റ്റർ, എം.വി യശോദ ടീച്ചർ, എന്നിവർ സംസാരിച്ചു. സതിശൻ പനക്കൂൽ മറുപടി പ്രസംഗം നടത്തി. ക്ലബ് സെക്രട്ടറി മോഹനൻ സി സ്വാഗതവും, അശോക് കുമാർ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market