കാഞ്ഞങ്ങാട്.ജില്ലാ സഹകരണബാങ്ക് റിട്ടയേർഡ് ജീവനക്കാരുടെ സംഘ ടനയായ കെ. ഡി. സി. ബാങ്ക് റിട്ടയേർഡ് എംപ്ലോയീസ് &പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ കാസറഗോഡിന്റെ നേതൃത്വത്തിൽ കേരള ബാങ്ക് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട സാബുബ്രഹാമിനെ അനുമോദിക്കുന്ന ചടങ്ങും ജില്ലാ സഹകരണബാങ്ക്റിട്ടയേർഡ് ജീവനക്കാരുടെമെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ തിരിച്ചറിയൽ രേഖ യുടെ വിതരണോത്ഘാടനവും നടന്നു
അനുമോദാനവുംമെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ തിരിച്ചറിയൽ രേഖ വിതരണവും നടന്നു.
കാഞ്ഞങ്ങാട്.ജില്ലാ സഹകരണബാങ്ക് റിട്ടയേർഡ് ജീവനക്കാരുടെ സംഘ ടനയായ കെ. ഡി. സി. ബാങ്ക് റിട്ടയേർഡ് എംപ്ലോയീസ് &പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ കാസറഗോഡിന്റെ നേതൃത്വത്തിൽ കേരള ബാങ്ക് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട സാബുബ്രഹാമിനെ അനുമോദിക്കുന്ന ചടങ്ങും ജില്ലാ സഹകരണബാങ്ക്റിട്ടയേർഡ് ജീവനക്കാരുടെമെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ തിരിച്ചറിയൽ രേഖ യുടെ വിതരണോത്ഘാടനവും നടന്നു.
കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത ടീച്ചർ പരിപാടി ഉൽഘാടനം ചെയ്ത് സാബു എബ്രഹാമിനെ അനുമോദിച്ചു. സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം പി. ദാമോധരൻ നായർ അധ്യക്ഷനായി. കേരള ബാങ്ക് ഡയറക്ടർ സാബു എബ്രഹാം മെഡിക്കൽ ഇൻഷുറൻസ് തിരിച്ചറിയൽ രേഖ വിതരണഉത്ഘാടനം നിർവഹിച്ചു .ജില്ലാ സെക്രട്ടറി സി.ബാലകൃഷ്ണൻ,
ടി. രാജൻ,(ഡി.ബി.ഇ. എഫ്.ജില്ല സെക്രട്ടറി)
പി. കുമാരൻ, (എ.കെ. ബി.ആർ.എഫ്. ജില്ലസെക്രട്ടറി )
ടി. രാഘവൻ(ഖ ജാൻജി )എന്നിവർ സംസാരിച്ചു.