ദേശിയ കുഷ്ഠരോഗ നിർമ്മാർജന പരിപാടി – അശ്വമേധം 4ആം ഘട്ടം അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആനന്ദാശ്രമം ആശാ പ്രവർത്തകർ, വളണ്ടിയർമാർ എന്നിവർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.

ആനന്ദാശ്രമം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ജോൺ ജോൺ ഹെൽത്ത് ഇൻസ്പെക്ടർ കെ കെ രതീഷ് എന്നിവർ സംസാരിച്ചു.എൻ.എം.സ് മധുസൂദൻ ക്ലാസ് എടുത്തു. ഫീൽഡിൽ നിന്ന് സംശയാസ്പദ ലെപ്രസി കേസുകളെ കണ്ടെത്തി ആശുപത്രിയിൽ എത്തിക്കാൻ ഡോക്ടർ വളണ്ടിയർ മാർക്ക് നിർദ്ദേശം നൽകി. പരിപാടിക്ക് ജെഎച്ച് ഐമാരായ പ്രസാദ് കണ്ണോത്ത്, ശാരദ, പ്രസാദ് എവി, സീമ എന്നിവർ നേതൃത്വം നൽകി
Live Cricket
Live Share Market