
മടിക്കൈ:അവയവ ദാനം ചെയ്ത രണ്ടുപേർക്ക് പൂജാ കുടുംബശ്രീ വനിതാ ദിനത്തിൽ സ്നേഹാദരം നൽകി
*മടിക്കൈ:അവയവ ദാനം ചെയ്ത രണ്ടുപേർക്ക് പൂജാ കുടുംബശ്രീ വനിതാ ദിനത്തിൽ സ്നേഹാദരം നൽകി
കെ കമലാക്ഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, സ്നേഹാദരം ശ്രീമതി ഉഷാ രാധാകൃഷ്ണനും ശ്രീമതി ഗീത ഗണേശനും ചടങ്ങിൽ വെച്ച് കൈമാറി, സുനിതമ്പാൻ സ്വാഗതം പറഞ്ഞു, വാർഡ് അംഗം രമ പൽമനാഭൻ, സിഡിഎസ് അംഗം രമ തമ്പാൻ, ബ്രാഞ്ച് സെക്രട്ടറി സീമ ഗോപി,കുടുംബശ്രീ അംഗങ്ങൾ മുതലായവർ ചടങ്ങിൽ പങ്കെടുത്തു
131″ class=”aligncenter size-full wp-image-12594″ />
Live Cricket
Live Share Market