ലോക ഹൃദയദിന ത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബും സിറ്റി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ ഇ.സി.ജി നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

സെപ്റ്റംബർ -29 ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി റീജിയണൽ ചെയർപേഴ്സൺ ഡോക്ടർ കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ടൗൺ ലയൺസ്ക്ലബ്ബ്പ്രസിണ്ട് രഞ്ജു മാരാർ അധ്യക്ഷത വഹിച്ചു.
സി. ബാലകൃഷ്ണൻ, ഡോക്ടർ ശ്യാമള എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market