കാഞ്ഞങ്ങാട് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഗുരു വന്നത്ത് കാസർഗോഡ് വിജിലൻസ് ടീം മിന്നൽ പരിശോധന നടത്തി – RRD News Plus

കാഞ്ഞങ്ങാട് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഗുരു വന്നത്ത് കാസർഗോഡ് വിജിലൻസ് ടീം മിന്നൽ പരിശോധന നടത്തി

ഇന്ന് കാഞ്ഞങ്ങാട് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ആയ ഗുരു വനത്ത് കാസർഗോഡ് വിജിലൻസ് ടീം നടത്തിയ പരിശോധനയിൽ, ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന വേളയിൽ ഓരോ അപേക്ഷയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഏജന്റ് ആയ റൂബി ഡ്രൈവിംഗ് സ്കൂളിലെ നൗഷാദ് പരിശോധിച്ച് ഓരോ അപേക്ഷകനോടും, ഡ്രൈവിംഗ് ടെസ്റ്റ് തീയതി നിശ്ചയിച്ചു നൽകിയതിനും ടെസ്റ്റ് പാസ്സായതിനും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കും SRTOയ്ക്കും നൽകാനായി പിരിച്ച് വച്ച 269860 രൂപയും എം വി ഐ സൂക്ഷിക്കേണ്ടതായ അപേക്ഷകളും പിടിച്ചെടുത്തു.
പരിശോധനയിൽ വിജിലൻസ് ഡിവൈഎസ്പി കെ വി വേണുഗോപാലും ജില്ലാ മെഡിക്കൽ ഓഫീസിലെ സ്റ്റോർ സൂപ്രണ്ട് രാജീവനും സബ് ഇൻസ്പെക്ടർ ആയ രമേശൻ കെ, എസ് ഐ സതീശൻ പി വി, എസ് സി പി ഒ മാരായ സുരേശൻ കെ വി, രഞ്ജിത്ത് കുമാർ പി കെ, രാജീവൻ വി, കൃഷ്ണൻ ടി എന്നിവരും പങ്കെടുത്തു.

Live Cricket Live Share Market
Sat, 28 Jun
+33°C
Sun, 29 Jun
+32°C
Mon, 30 Jun
+30°C
Tue, 1 Jul
+30°C
Wed, 2 Jul
+32°C
Thu, 3 Jul
+32°C
Fri, 4 Jul
+31°C
Sat, 28 Jun
+33°C
Sun, 29 Jun
+32°C
Mon, 30 Jun
+30°C
Tue, 1 Jul
+30°C
Wed, 2 Jul
+32°C
Thu, 3 Jul
+32°C
Fri, 4 Jul
+31°C

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close
preload imagepreload image