മന്നം പുറത്ത് കാവിൽ ഗാന്ധിജയന്തി ദിനത്തിൻ്റെ ഭാഗമായി ക്ഷേത്രങ്ങളെ പ്ലാസ്റ്റിക് മുക്ത പരിസ്ഥിതി സൗഹാർദ ക്ഷേത്രങ്ങളാക്കി മാറ്റുവാൻ ശുചീകര പരിപാടി മലബാർ ദേവസ്വം ബോർഡ് കാസറഗോഡ് ഡിവിഷൻ ചെയർമാൻ ഡോ: സി.കെ. നാരായണ പണിക്കർ ഉദ്ഘാടനം നിർവ്വഹിച്ചു .
നീലേശ്വരം: മന്നം പുറത്ത് കാവിൽ ഗാന്ധിജയന്തി ദിനത്തിൻ്റെ ഭാഗമായി ക്ഷേത്രങ്ങളെ പ്ലാസ്റ്റിക് മുക്ത പരിസ്ഥിതി സൗഹാർദ ക്ഷേത്രങ്ങളാക്കി മാറ്റുവാൻ ശുചീകര പരിപാടി മലബാർ ദേവസ്വം ബോർഡ് കാസറഗോഡ് ഡിവിഷൻ ചെയർമാൻ ഡോ: സി.കെ. നാരായണ പണിക്കർ ഉദ്ഘാടനം നിർവ്വഹിച്ചു .
അസി: കമ്മീഷണർ, കെ.സതീശൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ.എം . അരവിന്ദാക്ഷൻ ട്രസ്റ്റി ഈശാന പിടാരർ, രാജഗോപാലൻ.എം എന്നിവർ നേതൃത്വം നൽകി
മന്നം പുറത്ത് കാവിൽ ഗാന്ധിജയന്തി ദിനത്തിൻ്റെ ഭാഗമായി ക്ഷേത്രങ്ങളെ പ്ലാസ്റ്റിക് മുക്ത പരിസ്ഥിതി സൗഹാർദ ക്ഷേത്രങ്ങളാക്കി മാറ്റുവാൻ ശുചീകര പരിപാടി മലബാർ ദേവസ്വം ബോർഡ് കാസറഗോഡ് ഡിവിഷൻ ചെയർമാൻ ഡോ: സി.കെ. നാരായണ പണിക്കർ ഉദ്ഘാടനം നിർവ്വഹിച്ചു .അസി: കമ്മീഷണർ, കെ.സതീശൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ.എം . അരവിന്ദാക്ഷൻ ട്രസ്റ്റി ഈശാന പിടാരർ, രാജഗോപാലൻ.എം എന്നിവർ നേതൃത്വം നൽകി
Live Cricket
Live Share Market