നാലപ്പാടം പത്മനാഭന് കേന്ദ്ര സാഹിത്യ ഫെല്ലോഷിപ്പ്

കാഞ്ഞങ്ങാട്: കവിയും ദൃശ്യമാധ്യമ പ്രവർത്തകനുമായ നാലപ്പാടം പത്മനാഭന് കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ മലയാള സാഹിത്യത്തിനുള്ള സീനിയർ ഫെല്ലോഷിപ്പ് ലഭിച്ചു. ഇതിഹാസങ്ങളുടെ സ്വാധീനം മലയാള സാഹിത്യത്തിൽ എന്ന പഠനത്തിന് അഞ്ച് ലക്ഷം രൂപയുടെ ഫെല്ലോഷിപ്പാണ് ലഭിച്ചത്. അഞ്ച് കവിതാ സമാഹാരങ്ങൾ ഉൾപ്പെടെ 27 പുസ്തകങ്ങളുടെ കർത്താവായ നാലപ്പാടം പത്മനാഭൻകേരള സാഹിത്യ അക്കാദമിയുടെ ഗവേഷണ സ്കോളർഷിപ്പോടെ മഹാകവി പി യുടെ സർഗാത്മക ജീവചരിത്രം എന്ന വിഷയത്തിൽ ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ട്. വൈലോപ്പിള്ളി പുരസ്കാരം ചങ്ങമ്പുഴ പ്രവാസി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നാലപ്പാടം പത്മനാഭന് ലഭിച്ചിട്ടുണ്ട്.