മഡിയൻ കയനാടൻ വീട് തറവാട് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു.
മഡിയൻ കയനാടൻ വീട് തറവാട് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു.
മഡിയൻ കയനാടൻ വീട് തറവാട് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു.
അജാനൂർ : ഇക്കഴിഞ്ഞ എസ്.എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മഡി യൻ കയനാടൻ വീട് തറവാട് അനുമോദിച്ചു. തറവാട് പ്രസിഡണ്ട് കെ. കൃഷ്ണൻ അ ടുക്കം പരിപാടി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ആലാമി ചാലിങ്കാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാധവൻ തോയമ്മൽ, വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ തച്ചങ്ങാട്, പത്മനാഭൻ, കെ.ഗംഗാധരൻ ആലന്തട്ട, എന്നിവർ സംസാരിച്ചു. ശ്രേയ ശ്രീജിത്ത്, അനിൽ കൃഷ്ണ,അഭിനന്ദ് മനോഹരൻ, അജയ് ചന്ദ്രൻ, കിഷോർ എന്നിവർ എസ്എസ്എൽസി ക്കും ആര്യ കുഞ്ഞിരാമൻ, ആര്യ രാധാകൃഷ്ണൻ, അപർണ, വിശാഖ് സ്നേഹ,അരുൺലാൽ, ഭാവന, മായാ മാധവൻ എന്നിവർ പ്ലസ് ടു വിനുമുള്ള അനുമോദനം ഏറ്റുവാങ്ങി
th=”1024″ height=”479″ class=”alignright size-large wp-image-5303″ />