പുല്ലൂർ ഗവൺമെന്റ് ഐടിഐ യിൽ നിന്നും 2020 വർഷം എൻ. സി. വി. ടി പരീക്ഷ വിജയകരമായി പൂർത്തീകരിച്ച ട്രെയിനുകളുടെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് നടന്നു. ഉദുമ നിയോജക മണ്ഡലം എം.എൽ.എ സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

സർട്ടിഫിക്കറ്റ് വിതരണം നടന്നു.

പുല്ലൂർ : പുല്ലൂർ ഗവൺമെന്റ് ഐടിഐ യിൽ നിന്നും 2020 വർഷം എൻ. സി. വി. ടി പരീക്ഷ വിജയകരമായി പൂർത്തീകരിച്ച ട്രെയിനുകളുടെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് നടന്നു. ഉദുമ നിയോജക മണ്ഡലം എം.എൽ.എ സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

റെഡ് റിബൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ വിജയികളായവർക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ജൂനിയർ സൂപ്രണ്ട് ഹരീഷ് കുമാർ കെ, ചന്ദ്രൻ കരിച്ചേരി,
ടി.എസ്.ഷാജൻ പ്രഭാകരൻ വി.വി,
പി.പി.ജോസ് പ്രകാശ്, എസ് അഭിമന്യു,
ഡി.രഹിത എന്നിവർ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close