കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് കുടുംബ ജനറൽബോഡിയോഗം നടന്നു.

കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് കുടുംബ ജനറൽബോഡിയോഗം നടന്നു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിന്റെ 2022 വർഷത്തെ കുടുംബ ജനറൽബോഡിയോഗം രാജ് റസിഡൻസിയിൽ വച്ച് നടന്നു. എൽ. സി. ഐ. എഫ് മൾട്ടിപ്പിൾ കോർഡിനേറ്റർ അഡ്വക്കേറ്റ് വാമന കുമാർ പി.എം.ജെ.എഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട് രഞ്ജു മാരാർ എം. ജെ.എഫ് അധ്യക്ഷനായിരുന്നു

ആതിര ബാബുരാജ്, സ്നേഹ ബാബുരാജ് എന്നിവർ പ്രാർത്ഥനാ ഗീതം ആലപിച്ചു. ലയൺ കൃഷ്ണമൂർത്തി ഫ്ലാഗ് സലൂട്ടേഷനും ലയൺ ഡോക്ടർ വിവേക് അതിഥികളെ പരിചയപ്പെടുത്തലും നിർവഹിച്ചു. എൽ. സി ഐ.എഫ് ജില്ലാ കോഡിനേറ്റർ രവി ഗുപ്ത പി.എം.ജെ. എഫ് മുഖ്യാതിഥിയായി. ചടങ്ങിൽ ലയൺ എൻജിനീയർ എൻ. ആർ പ്രശാന്ത്, ലയൺ ഗോപി എം. ജെ എഫ്, ഡോക്ടർ ശശിരേഖ പി. എം.ജെ. എഫ്, ഡോക്ടർ കൃഷ്ണകുമാരി പി.എം.ജെ.എഫ്, ലയൺ ബാബുരാജ് പി. എം.ജെ. എഫ്. തുടങ്ങിയവർ സംസാരിച്ചു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close