ബാലസംഘത്തെ നയിക്കാൻ കാസർഗോട്ടെ കെവി ശില്പ….
തിരുവനന്തപുരം മേയർ ആര്യക്ക് പിൻഗാമിയായി ബാലസംഘത്തെ നയിക്കാൻ കാസർഗോട്ടെ കെവി ശില്പ….

പത്തിലും പ്ലസ്ടുവിലും തിളക്കമുള്ള വിജയം നേടി…
തന്റെ ജീവിതപരിസരങ്ങളോട് പരിധികളില്ലാതെ പടവെട്ടി, പഠനവും സംഘടനാ പ്രവർത്തനങ്ങളും പരിമിതികൾ അറിയിക്കാതെ വിജയിപ്പിച്ചവൾ.. കേരളത്തിലെ കുട്ടികളുടെ മഹാപ്രസ്ഥാനത്തിന്റെ അധ്യക്ഷയായി     തിരുവനന്തപുരത്ത് ചേർന്ന കൺവെൻഷൻ തിരഞ്ഞെടുത്തു…


Live Cricket
Live Share Market
		 
					


 Loading ...
 Loading ...


