കാസർഗോഡ് ജില്ല പഞ്ചായത്ത് നദീതട സംരക്ഷണ സെമിനാറും ജനപ്രതിനിധി സംഗമവും നടത്തി. മുൻ ധനകാര്യ മന്ത്രിയും ജനകീയാസൂത്രണത്തിന്റെ മുഖ്യശിൽപിയുമായ ഡോ. TM തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
കാസർഗോഡ് ജില്ല പഞ്ചായത്ത് നദീതട സംരക്ഷണ സെമിനാറും ജനപ്രതിനിധി സംഗമവും നടത്തി. മുൻ ധനകാര്യ മന്ത്രിയും ജനകീയാസൂത്രണത്തിന്റെ മുഖ്യശിൽപിയുമായ ഡോ. TM തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
രാവിലെ നടന്ന സെമിനാറിൽ CWRDM ഡയറക്ടർ ഡോ. മനോജ് സാമുവൽ വിഷയം അവതരിപ്പിച്ചു. കാഞ്ഞങ്ങാട് Dysp യും മുൻ ബയോഡൈവേർസിറ്റി ബോർഡ് സെക്രട്ടറിയുമായ ഡോ.വി.ബാലകൃഷ്ണൻ മോഡറേറ്ററായിരുന്നു. ആസൂത്രണ സമിതി വൈസ് ചെയർമാൻ ഡോ.സി.തമ്പാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന സ്റ്റ കമ്മറ്റി ചെയർമാൻ ഗീത കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രൊഫ.വി.ഗോപിനാഥ്, അശോക് കുമാർ, വീണാറാണി, പി.ബിജു, പ്രദീപ് PD തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ പ്രതികരിച്ചു സംസാരിച്ചു. ആസൂത്രണ സമിതി അംഗം കെ.ബാലകൃഷ്ണൻ ചർച്ചകൾ ക്രോഡീകരിച്ചു സംസാരിച്ചു. ആദര സംഗമത്തിന് ഷിനോജ് ചാക്കോ സ്വാഗതം പറഞ്ഞു.പി. ബേബി അധ്യക്ഷത വഹിച്ചു. ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. പപ്പൻ കുട്ടമത്ത് ആസൂത്രണ പ്രവർത്തകരെ പരിചയപ്പെടുത്തി. ശകുന്തള, സരിത, പഞ്ചാ. പ്രസിഡണ്ട് അസോ. ജില്ല പ്രസിഡണ്ട് കെ.പി.വത്സലൻ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാർ നന്ദി പറഞ്ഞു.