ശ്രീ മന്നം പുറത്ത് കാവ് ദേവി ക്ഷേത്രത്തിൽ സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചു
നീലേശ്വരം: ശ്രീ മന്നം പുറത്ത് കാവ് ദേവി ക്ഷേത്രത്തിൽ സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചു.
ശ്രീ മന്നം പുറത്ത് കാവ് ദേവി ക്ഷേത്രത്തിൽ സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചു
ഡിജിറ്റലൈസേഷൻ്റെ ഭാഗമായി സി.സി.ടി.വി ക്യാമറയുടെ സ്വിച്ച് ഓൺ ഉദ്ഘാടന കർമ്മം മലബാർ ദേവസ്വം ബോർഡ് കാസറഗോഡ് ഡിവിഷൻ ചെയർമാൻ ഡോ: സി.കെ. നാരായണ പണിക്കർ നിർവഹിച്ചു. നിർവ്വഹിച്ചു . എക്സിക്യൂട്ടീവ് ഓഫീസർ കെ.എം . അരവിന്ദാക്ഷൻ , ട്രസ്റ്റി ഈശാന പിടാരർ എന്നിവർ പങ്കെടുത്തു.
Live Cricket
Live Share Market