കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് സൗജന്യ പ്രമേഹ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് സൗജന്യ പ്രമേഹ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്: വർദ്ദിച്ചുവരുന്ന ജീവിതശൈലി രോഗമായ പ്രമേഹത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസും സൗജന്യ പ്രമേഹ നിർണയ ക്യാമ്പും സംഘടിപ്പിച്ച് കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്. ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പ്രാദേശിക ഓഫീസായ പുതിയവളപ്പ് കടപ്പുറത്താണ് പരിപാടി സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ. വി.സുജാത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട് രഞ്ജു മാരാർ അധ്യക്ഷത വഹിച്ചു. ഡോക്ടർ കൃഷ്ണകുമാരി, ഡോക്ടർ ശശിരേഖ, എൻജിനീയർ എൻ. ആർ.പ്രശാന്ത്, വി ബാബുരാജ്, വത്സലൻ വിനീഷ് എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ജെസിഐ പ്രസിഡണ്ട് ഡോക്ടർ നിശാന്ത് ബാൽ ശ്യാം പ്രമേഹ ബോധവൽക്കരണ ക്ലാസ്സ് കൈകാര്യം ചെയ്തു
Live Cricket
Live Share Market