സിപിഐഎം മടിക്കൈ ലോക്കൽ സമ്മേളനം ചാളക്കടവ് സഖാവ് വി. രാജൻ നഗറിൽ നടന്നു . ജില്ലാ സെക്രട്ടറി എം വി. ബാലകൃഷ്ണൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു

ചാളക്കടവ് വി. രാജൻ നഗറിൽ നടന്ന സമ്മേളനത്തിന് മുതിർന്ന നേതാവ് കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എം വി. ബാലകൃഷ്ണൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു.എസ് പ്രീത സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ
വി. ശ്രീധരൻ അധ്യക്ഷനായി. ഒ.വി പവിത്രൻ രക്തസാക്ഷി പ്രമേയവും സുകുമാരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറിയായി ബി ബാലനെ തെരഞ്ഞെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close