കാഞ്ഞിരപ്പൊയിൽ ഗവ: ഹൈസ്ക്കൂൾ പ്രവേശനോത്സവം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട ശ്രീമതി ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.
കാഞ്ഞിരപ്പൊയിൽ ഗവ: ഹൈസ്ക്കൂൾ പ്രവേശനോത്സവം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട ശ്രീമതി ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.
ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് ശ്രീ ടി ഉണ്ണി അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാർ അബ്ദുൾ റഹ്മാൻ , മടിക്കൈ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ശൈലജ .എസ് എം.സി. ചെയർമാൻ ശ്രീ കെ.രവീന്ദ്രൻ , എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ രാജിവൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബാബുരാജ് നന്ദിയും പറഞ്ഞു
Live Cricket
Live Share Market