സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷിയുടെ ഭാഗമായി മടിക്കൈ കൃഷിഭവനും . മടിക്കൈ സർവീസ് സഹകരണ ബാങ്കും സംയുക്കമായി 200 ഗ്രോ ബാഗിൽ നടത്തുന്ന പച്ചക്കറി നടീലിന്റെ ഉദ്ഘാടനം ബാങ്കിന്റെ ഹെഡ്ഡാഫീസ് പരിസരത്ത് ജീല്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബേബി ബാലകൃഷ്ണൻ നിർവഹിച്ചു
സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷിയുടെ ഭാഗമായി മടിക്കൈ കൃഷിഭവനും . മടി ക്കൈസർവീസ് സഹകരണ ബാങ്കും സംയുക്കമായി 200 ഗ്രോ ബാഗിൽ നടത്തുന്ന പച്ചക്കറി നടീലിന്റെ ഉദ്ഘാടനം ബാങ്കിന്റെ ഹെ ഡ്ഡാ ഫീസ് പരിസരത്ത് ജീല്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബേബി ബാലകൃഷ്ണൻ നിർവഹിച്ചു

ബാങ്ക് വൈ: പ്രസിഡന്റ് ഒ. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായി ബാങ്ക് സെക്രട്ടറി പി. രമേശൻ സംസാരിച്ചു. കൃഷി ഓഫീസർ അജ്ഞു. എസ്. സ്വാഗതം ആശംസിച്ചു ബാങ്ക് ജീവനക്കാരും നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായി
Live Cricket
Live Share Market