കെ.എസ്.ടി.എ ബേക്കൽ സബ്ജില്ലാ* *സമ്മേളനത്തിന്റെ* *ഭാഗമായി* *പാലക്കുന്നിൽ* *പ്രഭാഷണ പരിപാടി* *സംഘടിപ്പിച്ചു* പാലക്കുന്ന് : “പാർലമെന്റും ജനവിരുദ്ധനയങ്ങളും ‘ എന്ന വിഷയത്തിൽ DYFI സംസ്ഥാന കമ്മറ്റിയംഗം കെ. സബീഷ് പ്രഭാഷണം നടത്തി.

കെ.എസ്.ടി.എ ബേക്കൽ* *സബ്ജില്ലാ* *സമ്മേളനത്തിന്റെ* *ഭാഗമായി* *പാലക്കുന്നിൽ* *പ്രഭാഷണ പരിപാടി* *സംഘടിപ്പിച്ചു* .

കെ.എസ്.ടി.എ ബേക്കൽ* *സബ്ജില്ലാ* *സമ്മേളനത്തിന്റെ* *ഭാഗമായി* *പാലക്കുന്നിൽ* *പ്രഭാഷണ പരിപാടി* *സംഘടിപ്പിച്ചു* .

പാലക്കുന്ന് : “പാർലമെന്റും ജനവിരുദ്ധനയങ്ങളും ‘ എന്ന വിഷയത്തിൽ DYFI സംസ്ഥാന കമ്മറ്റിയംഗം കെ. സബീഷ് പ്രഭാഷണം നടത്തി. ഉപജില്ലാ പ്രസിഡന്റ് പി.കുഞ്ഞിരാമൻ അധ്യക്ഷനായിരുന്നു. KSTA സംസ്ഥാന കമ്മറ്റിയംഗം കെ.ഹരിദാസ് , ജില്ലാ ജോ.സെക്രട്ടറി കെ. ശോഭ , വൈസ് പ്രസിഡന്റ് വി കെ ബാലാമണി, എക്സി അംഗം വിവി പ്രഭാകരൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി രമേശൻ എം സ്വാഗതവും ട്രഷറർ മധുസൂദനൻ ടി നന്ദിയും പറഞ്ഞു.

” നവകേരള സൃഷ്ടിക്കായ് അണിചേരൂ… മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം സംരക്ഷിക്കൂ…” എന്ന മുദ്രാവാക്യമുയർത്തിയുള്ള 31 ാം ബേക്കൽ ഉപജില്ലാ സമ്മേളനം നവം.21 ന് GHSS പെരിയയിൽ നടക്കും. KSTA ജില്ലാ പ്രസിഡന്റ് ഏ ആർ വിജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close