മലേറിയ മാസാചരണത്തിൻ്റെ ഭാഗമായ് കുടുംബാരോഗ്യ കേന്ദ്രം ആനന്ദാശ്രമത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ക്വിസ് മത്സരം നടത്തി
മലേറിയ മാസാചരണത്തിൻ്റെ ഭാഗമായ് കുടുംബാരോഗ്യ കേന്ദ്രം ആനന്ദാശ്രമത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ക്വിസ് മത്സരം നടത്തി.മത്സരം SRMGHSS രാംനഗറിൽ വെച്ച് നവംബർ 19 ന് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീദേവി ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപിക ശാലിനി സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. രതീഷ് ബോധവൽക്കരണ ക്ലാസും നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശാരദ.വി, പ്രസാദ് എ.വി എന്നിവർ പ്രശ്നോത്തരി മത്സരത്തിന് നേതൃത്വം നൽകി. വിജയികൾക്കുള്ള ട്രോഫിയും സമ്മാനവും വാർഡ് മെമ്പർ വിതരണം ചെയ്തു.
Live Cricket
Live Share Market