നാടിന് ഉണർവേകി സെക്കുലർ യൂത്ത് ഫെസ്റ്റ്*

*നാടിന് ഉണർവേകി സെക്കുലർ യൂത്ത് ഫെസ്റ്റ്*
———————————————-


*_നിടുംബ : വർഗീയതയ്ക്കെതിരെ ഡിവൈഎഫ്ഐ കയ്യൂർ ഈസ്റ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ യൂത്ത് ഫെസ്റ്റ് നാടിന്റെ ഉത്സവമായി… 20/11/2021 ശനിയാഴ്ച നിടുംബയിൽ വെച്ച് നടന്ന സെക്കുലർ യൂത്ത് ഫെസ്റ്റിൽ DYFI കാസറഗോഡ് ജില്ലാ സെക്രട്ടറി സ: സി. ജെ. സജിത്ത് യൂത്ത് ഫെസ്റ്റ് ഉൽഘാടനം ചെയ്തു. പരിപാടിയിൽ കയ്യൂർ ഈസ്റ്റ്‌ മേഖല സെക്രട്ടറി സ :സതീഷ് കുമാർ. എം സ്വാഗതവും മേഖല പ്രസിഡന്റ്‌ സ : കെ. വി. സുഭാഷ് അധ്യക്ഷതയും വഹിച്ചു. യൂത്ത് ഫെസ്റ്റിൽ DYFI കയ്യൂർ ഈസ്റ്റ്‌ മേഖല കമ്മിറ്റിയുടെ യൂത്ത് ബ്രിഗേഡിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംഘാടക സമിതി ചെയർമാൻ സ: ദിലീപ് തങ്കച്ചൻ , DYFI ചെറുവത്തൂർ ബ്ലോക്ക്‌ ട്രഷറർ സ : ആർ. റെജി , ബ്ലോക്ക്‌ കമ്മിറ്റി അംഗം സ: ശ്രീജിത്ത്‌ രവീന്ദ്രൻ , SFI ജില്ല കമ്മിറ്റി അംഗം സ : പ്രവിഷ പ്രമോദ് , ബാലസംഘം ചെറുവത്തൂർ ഏരിയ സെക്രട്ടറി സ : വിഷ്‌ണു. കെ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജോയിൻ കൺവീനർ സ : സുജീന്ദ്രൻ. വി. പി കൃതജ്ഞത രേഖപ്പെടുത്തി


*_തുടർന്ന് മേഖലയിലെ വിവിധ യൂണിറ്റിലെ കലാകാരന്മാർ ഒരുക്കിയ കലാസന്ധ്യ ആസ്വാദകർക്ക് ദൃശ്യവിരുന്നൊരുക്കി._

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close