ചിറ്റാരിക്കാൽ ഉപജില്ലാ അദ്ധ്യാപക കലാമേള സമാപിച്ചു.*
ചിറ്റാരിക്കാൽ ഉപജില്ലാ അദ്ധ്യാപക കലാമേള സമാപിച്ചു.*
പരപ്പ: കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച കാലാമേള വിവിധ മത്സരങ്ങളോടെ GHSS പരപ്പയിൽ സമാപിച്ചു.പ്രശസ്ത നാടൻപ്പാട്ട് കലാകാരാനും ഫോക്ക്ലോർ അവാർഡ് ജേതാവുമായ ശ്രീ സുരേഷ് പള്ളിപ്പാറ കലാമേള ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് വസന്തകുമാർ അധ്യക്ഷനായിരുന്നു. PM ശ്രീധരൻ, വിഷ്‌ണു നമ്പൂതിരി,പി ജനാർദ്ദനൻ,
ബിജു എം എന്നിവർ സംസാരിച്ചു.കലാവേദി കൺവീനർ ഷൈജു ബിരിക്കുളം സ്വാഗതവും വിനോദ് ദത്ത് നന്ദിയും പറഞ്ഞു..
Live Cricket
Live Share Market