കോവിഡ് 19- മഹാമാരിയെ ചെറുത്ത് നിർമ്മാർജ്ജനം ചെയ്യുന്നതിനായി , പെരിയ ഗവൺമെന്റ് പോളിടെക്നിക്കൽ കോളേജിലെ ഫൈനൽ ഇയർ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥികളുടെ പ്രൊജക്ടിന്റെ ഭാഗമായി ആധുനിക സാങ്കേതിക വിദ്യയായ 3D പ്രിന്ററിൽ വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച അൻപതോളം ഫെയ്സ്ഷീൽഡും മാസ്ക് ഹോൾഡറും പെരിയ സി.എച്ച്.സി-യിലെത്തി മെഡിക്കൽ ഓഫീസർ ഡോ: രാജ്മോഹന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർക്ക് നല്കി. പ്രൊജക്ട് ഗൈഡ് ഡോ: സോളമൻ ജോസഫ് ,

കോവിഡ് 19- മഹാമാരിയെ ചെറുത്ത് നിർമ്മാർജ്ജനം ചെയ്യുന്നതിനായി , പെരിയ ഗവൺമെന്റ് പോളിടെക്നിക്കൽ കോളേജിലെ ഫൈനൽ ഇയർ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥികളുടെ പ്രൊജക്ടിന്റെ ഭാഗമായി ആധുനിക സാങ്കേതിക വിദ്യയായ 3D പ്രിന്ററിൽ വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച അൻപതോളം ഫെയ്സ്ഷീൽഡും മാസ്ക് ഹോൾഡറും പെരിയ സി.എച്ച്.സി-യിലെത്തി മെഡിക്കൽ ഓഫീസർ ഡോ: രാജ്മോഹന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർക്ക് നല്കി.

പ്രൊജക്ട് ഗൈഡ് ഡോ: സോളമൻ ജോസഫ് , HOD പ്രജിൽ ലാൽ കെ.പി , സീനിയർ ലക്ചറർ നിഷ. ബി.കെ. , ട്രേഡ് ഇൻസ്പെക്ടർ അരുൺ കുമാർ , സിനിയർ സൂപ്രണ്ട് സൈനുദ്ദീൻ കെ.പി , എന്നിവരും മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥികളും ആരോഗ്യ പ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കുകയുണ്ടായി.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close