കേരള സ്കൂൾ ടീച്ചേഴ്സ് (കെഎസ്ടിഎ) ചെറുവത്തൂർ ഉപജില്ലാ സമ്മേളനത്തിന് ഉദിനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഗംഭീര തുടക്കം. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ രാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു
ഉദിനൂർ: കേരള സ്കൂൾ ടീച്ചേഴ്സ് (കെഎസ്ടിഎ) ചെറുവത്തൂർ ഉപജില്ലാ സമ്മേളനത്തിന് ഉദിനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഗംഭീര തുടക്കം.
സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ രാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
,
കേരള സ്കൂൾ ടീച്ചേഴ്സ് (കെഎസ്ടിഎ) ചെറുവത്തൂർ ഉപജില്ലാ സമ്മേളനത്തിന് ഉദിനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഗംഭീര തുടക്കം.
സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ രാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു
ഉപജില്ലാ പ്രസിഡൻ്റ് കെ വി രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. കെ എം സജിത രക്തസാക്ഷി പ്രമേയം, കെ വി പത്മനാഭൻ അനുശോചന പ്രമേയം എന്നിവ അവതരിപ്പിച്ചു.സംസ്ഥാന നിർവാഹക സമിതിയംഗം സി എം മീനാകുമാരി, ടി പ്രകാശൻ, എ ശ്രീകുമാർ , കെ എം ഈശ്വരൻ, പി വി ഉണ്ണികൃഷ്ണൻ, കെ മോഹനൻ, വി ശിവദാസ്, എം ഇ ചന്ദ്രാംഗദൻ തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
Live Cricket
Live Share Market