കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മോഡൽ പ്രഡിക്റ്റീവ് കൺട്രോളർ ഡിസൈനിൽ ഡോക്ടറേറ്റ് നേടിയ രാജശ്രീ രാഘവൻ. കാസർഗോഡ് എൽ.ബി.എസ്.എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. പയ്യന്നൂർ തെരുവിലെ പരേതനായ ടി.വി.രാഘവൻ്റെയും, പി.ടി.സരോജിനിയുടെയും മകളാണ്.
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും
മോഡൽ പ്രഡിക്റ്റീവ് കൺട്രോളർ ഡിസൈനിൽ ഡോക്ടറേറ്റ് നേടിയ രാജശ്രീ രാഘവൻ.
കാസർഗോഡ് എൽ.ബി.എസ്.എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്.
പയ്യന്നൂർ തെരുവിലെ പരേതനായ ടി.വി.രാഘവൻ്റെയും, പി.ടി.സരോജിനിയുടെയും മകളാണ്.
ഭർത്താവ് പരേതനായ സി.സന്തോഷ് കുമാർ.മക്കൾ
വിദ്യാർത്ഥികളായ റിതിക സന്തോഷ്, ഋഷബ് സന്തോഷ്
Live Cricket
Live Share Market