ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ”ശാസ്ത്രം സുസ്ഥിരതയാർന്ന ജീവിതത്തിന് ” എന്ന വിഷയത്തിൽ ‘ആവിതോടുകളുടെ നാശം – പ്രാദേശിക ജൈവ വൈവിധ്യത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ’ എന്ന ഉപവിഷയത്തിൽ പ്രൊജക്റ്റ് അവതരണത്തിൽ സംസ്ഥാന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കാഞ്ഞങ്ങാട് സൗത്തിലെ തേജലക്ഷ്മിക്കും ശ്രീരഞ്ജിനിക്കും നാട്ടുകാരുടെ സാന്നിധ്യത്തിൽ സ്കൂളിന്റെ അനുമോദനം*
*ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ”ശാസ്ത്രം സുസ്ഥിരതയാർന്ന ജീവിതത്തിന് ” എന്ന വിഷയത്തിൽ ‘ആവിതോടുകളുടെ നാശം – പ്രാദേശിക ജൈവ വൈവിധ്യത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ’ എന്ന ഉപവിഷയത്തിൽ പ്രൊജക്റ്റ് അവതരണത്തിൽ സംസ്ഥാന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കാഞ്ഞങ്ങാട് സൗത്തിലെ തേജലക്ഷ്മിക്കും ശ്രീരഞ്ജിനിക്കും നാട്ടുകാരുടെ സാന്നിധ്യത്തിൽ സ്കൂളിന്റെ അനുമോദനം*
ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ”ശാസ്ത്രം സുസ്ഥിരതയാർന്ന ജീവിതത്തിന് ” എന്ന വിഷയത്തിൽ ‘ആവിതോടുകളുടെ നാശം – പ്രാദേശിക ജൈവ വൈവിധ്യത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ’ എന്ന ഉപവിഷയത്തിൽ പ്രൊജക്റ്റ് അവതരണത്തിൽ സംസ്ഥാന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കാഞ്ഞങ്ങാട് സൗത്തിലെ തേജലക്ഷ്മിക്കും ശ്രീരഞ്ജിനിക്കും നാട്ടുകാരുടെ സാന്നിധ്യത്തിൽ സ്കൂളിന്റെ അനുമോദനം*
സ്കൂൾ പ്രധാനാധ്യാപകൻ മോഹനൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി ഗിരീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങ് നിയന്ത്രിച്ചത്
പി ടി എ വൈസ് പ്രസിഡണ്ട് നസീറാണ്.
ദിലീപ് മാസ്റ്റർ, മിസിരിയ ടീച്ചർ, ബിന്ദു ടീച്ചർ, സുരേഷ് മാസ്റ്റർ, ഗുലാൻ മാസ്റ്റർ, പരമേശ്വരൻ മാസ്റ്റർ, തണ്ടുമ്മൽ കൃഷ്ണൻ, വേണു,ബാലാമണി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
തേജലക്ഷ്മി നന്ദി പറഞ്ഞു.തുടർന്ന് ആവിതോട് സംരക്ഷണ പ്രതിജ്ഞ എടുത്തു.