അജാനൂർ ഗ്രാമ പഞ്ചായത്ത്, ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനത്തിൻ്റെ ഭാഗമായി ഡിസംബർ 1ന് ബോധവൽക്കരണ റാലി നടത്തി. റാലി അജാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ ഫ്ലാഗ് ഓഫ് നടത്തി

അജാനൂർ ഗ്രാമ പഞ്ചായത്ത്, ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനത്തിൻ്റെ ഭാഗമായി ഡിസംബർ 1ന് ബോധവൽക്കരണ റാലി നടത്തി. റാലി അജാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ ഫ്ലാഗ് ഓഫ് നടത്തി.

അജാനൂർ ഗ്രാമ പഞ്ചായത്ത്, ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനത്തിൻ്റെ ഭാഗമായി ഡിസംബർ 1ന് ബോധവൽക്കരണ റാലി നടത്തി. റാലി അജാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ ഫ്ലാഗ് ഓഫ് നടത്തി

റാലിയിൽ അജാനൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ രതീഷ് സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോക്ടർ ജോൺ ജോൺ കെ ബോധവൽക്കരണ ക്ലാസ് നടത്തി.ചടങ്ങിൽ സ്റ്റാൻ്റിംഗ് കമിറ്റി ചെയർപേഴ്സൺ മാരായ മീന, കൃഷ്ണൻ മാസ്റ്റർ, രാംനഗർ ഹെഡ്മിസ്ട്രസ് ശാലിനി, SPC CPO ബാബുരാജ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. റാലിയിൽ ഗവൺമെൻ്റ് നഴ്‌സിംഗ് സ്കൂൾ സ്റ്റുഡൻസ്, രാംനഗർ സ്കൂൾ SPC കാഡറ്റുകൾ, ആരോഗ്യ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു. റാലിയുടെ സമാപനത്തിൽ മാവുങ്കാൽ മിൽമ യൂണിറ്റ് സംഭാര വിതരണം നടത്തി.

തുടർന്ന് SRMGHSS സ്ക്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി.മത്സരം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രസാദ് എ.വി, ശാരദ, MLSP സ്റ്റാഫ് നഴ്സ് ശരത് കുമാർ എന്നിവർ നിയന്ത്രിച്ചു. ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാനദാനം നടത്തി പരിപാടി സമാപിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close