തുളസീവനം പദ്ധതിക്ക് .തുടക്കം കുറിച്ച് സീഡ് കുട്ടികൾ
തുളസീവനം പദ്ധതിക്ക് .തുടക്കം കുറിച്ച് കാലിച്ചാനടുക്കത്തെ സീഡ് കുട്ടികൾ
കൃഷ്ണ തുളസി, രാമ തുളസി ,കർപ്പൂര തുളസി, തുളസി വർഗത്തിൽപ്പെട്ട
തൃ ത്താവ് ഇവ യാ ണ് നട്ടുപിടിപ്പിച്ചത്. ഓസോൺ പുറന്തള്ളുന്ന സസ്യമാണ് തുളസി. ഔഷധ പ്രാധാന്യവുമുണ്ട്. ഹെഡ്മിസ്ട്രസ് ഷെർലി ജോർജ്, സീനിയർ അസിസ്റ്റൻഡ് ബാബു.കെ .പി,സ്റ്റാഫ് സെക്രട്ടറിമി നി .വി.വി, പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ ബേബി കെ ,ഓഫീസ് സ്റ്റാഫ് രവി.കെ, സീഡ് കോർഡിനേറ്റർ റീന വി എന്നിവർ പങ്കെടുത്തു
കുട്ടികൾ സ്ക്കൂളിലെത്തിയതിന് ശേഷം ആദ്യം ചെയ്യുന്ന പ്രവർത്തനമാണിത്. കുട്ടികൾ വീടുകളിൽ നിന്നും തൈകൾ കൊണ്ടുവന്നു.വെള്ളമൊഴിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. വളരെ നാളുകൾക്ക് ശേഷം ചെയ്യുന്ന പ്രവർത്തനമായ തിനാൽ വളരെ ഉത്സാഹത്തോടെ കുട്ടികൾ
പ്രവർത്തനം ഏറ്റെടുത്തു
Live Cricket
Live Share Market