കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് വയോജന സംഗമവും വയോജന ക്ലബ് രൂപീകരണവും തേജസ്വിനി പുഴയുടെ തീരത്ത് അരയക്കടവിൽ വെച്ച് നടന്നു
കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് വയോജന സംഗമവും വയോജന ക്ലബ് രൂപീകരണവും തേജസ്വിനി പുഴയുടെ തീരത്ത് അരയക്കടവിൽ വെച്ച് നടന്നു
.വാർഡ് കൺവീനർ ശ്രീ കെ പി വിജയകുമാർ സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ ശ്രീമതി പി ലീലയുടെ അധ്യക്ഷതയിൽ കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് വികസന കാര്യാ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ എ ജി അജിത്ത് ഉദ്ഘാടനം ചെയ്തു. ആശംസകൾ അറിയിച്ചു കെ രാധാകൃഷ്ണൻ ബാലഗോപാലൻ എന്നിവർ സംസാരിച്ചു. JPHN കർത്യായണി നന്ദി പറഞ്ഞു ‘വയോജനങ്ങളും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ഹെൽത് ഇൻസ്പക്ടർ ശ്രീ രാജീവൻ കെ ക്‌ളാസ്സെടുത്തു പ്രശസ്ത നാടൻ പാട്ടുകാരൻ സുഭാഷ് ആറുകര ആടിയും പാടിയും ക്യാമ്പ് സജീവമാക്കി jhi ബാബു jhi രജിഷ കെ വി ആശ വർക്കർമാരായ സൽമത്ത് സുനീതി ദീപ അംഗൻവാടി വർക്കർ പുഷ്പലത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ബാലഗോപാലൻ കെ പ്രസിഡന്റും ടി വി സഹദേവൻ സെക്രട്ടറിയുമായ 11 അംഗ വയോജന ക്ലബ്ബും രൂപീകരിച്ചു