ചെറുവത്തൂർ കാടങ്കോട് കൊട്ടാരം വാതുക്കലിലെ അജേഷ് കാടങ്കോട് India book of records ൽ ഇടം പിടിച്ചു .A3 ഷീറ്റിൽ 56 മിനിറ്റും 4 സെക്കൻഡും കൊണ്ട് 61വിവിധ തരത്തിലുള്ള മഹാത്മാഗാന്ധിയെ വരച്ചിട്ടാണ് റെക്കോർഡിന് അർഹനായത്.

17-12-2021 ന് തളിപ്പറമ്പിൽ വച്ചു നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഗോവിന്ദൻ മാഷ് ഉപഹാരം നൽകി. ഷാർജ യിലെ സ്കൂൾ ഓഫ് ഇന്ത്യൻ ആർട്സ് ഇൽ ചിത്രകലാ അധ്യാപകനായ അജേഷ് നിരവധി എക്സിബിഷനുകൾ ചെയ്തിട്ടുണ്ട്. Wall പെയിന്റിംഗ് mural പെയിന്റിംഗ് ക്രാഫ്റ്റിംഗ് സ്‌കൾപ്ചർ തുടങ്ങിയവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അജേഷ് രചനയും സംവിധാനവും നിർവഹിച്ച കോവിഡ് മഹാമാരി കാലത്തെ പ്രവാസികളുടെ യഥാർത്ഥ ജീവിതം തുറന്നു കാട്ടിയ അണു എന്ന ഷോർട് ഫിലിം സൗത്ത് ഇന്ത്യൻ ഷോർട് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി അവാർഡിന് അർഹമായിട്ടുണ്ട്. കാടങ്കോട് കൊട്ടാരം വാതുക്കലിലെ കണ്ണന്റെയും യെശോദ യുടെയും മകനാണ്. ഭാര്യ രേഖ മകൾ വേദലക്ഷ്മി

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close