സി പി ഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പള്ളത്ത് വയൽ ബ്രാഞ്ച് തല ചരിത്ര സ്മരണ സദസ്സിൽ മുൻകാല സഖാക്കൾക്ക് ആദരം…..
സി പി ഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പള്ളത്ത് വയൽ ബ്രാഞ്ച് തല ചരിത്ര സ്മരണ സദസ്സിൽ മുൻകാല സഖാക്കൾക്ക് ആദരം…..
ജനാധിപത്യ മഹിളാ അസോസിയേഷൻ ആദ്യ കാല മഹിളാ പ്രവർത്തക മടിക്കൈ പള്ളത്ത് വയലിൽ എം ചിരുതകുഞ്ഞിയെ ശ്രീ.എം രാജഗോപാലൻ എം എൽ എ
ആദരിച്ചു …
വണ്ണാത്തൻ വളപ്പിൽ നാരായണി , മാന്തോട്ട് തമ്പായി , വടക്കം തോട്ടത്തിൽ പാറ്റ തുടങ്ങി നിരവധി വനിതാ സഖാക്കൾ കക്കാട്ടും പരിസര പ്രദേശങ്ങളിലും സ: കെ എം രമണിയുടെ നേതൃത്വത്തിൽ സജീവ പ്രവർത്തനം നടത്തിയിരുന്നു..
സി പി ഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പള്ളത്ത് വയൽ ബ്രാഞ്ച് തല ചരിത്ര സ്മരണ സദസ്സിൽ മുൻകാല സഖാക്കൾക്ക് ആദരം…..മുൻ മഹിളാ പ്രവർത്തക .
എം. ചിരുത കുഞ്ഞി
Live Cricket
Live Share Market