അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ൽ പ്രവാസി ഭദ്രതാ വായ്പയുടെ ചെക്ക് വിതരണ ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.ശോഭ നിർവഹിച്ചു്
അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ൽ പ്രവാസി ഭദ്രതാ വായ്പയുടെ ചെക്ക് വിതരണ ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.ശോഭ നിർവഹിച്ചു്
അജാനൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണൻ മാഷ് അദ്ധ്യക്ഷത വഹിച്ചു CDS ചെയർപേഴ്സൺ രത്ന സ്വാഗതം പറഞ്ഞു എം ഇ സി ഓമന സംസാരിച്ചു കോവിഡ് 19 കാലത്ത് വിദേശത്ത് ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് സംരംഭം തുടങ്ങുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കുടുംബശ്രീ ജില്ലാ മിഷനിലൂടെ 2 ലക്ഷം രൂപ പലിശരഹിത വായ്പ നൽകുന്നത് 10 ലക്ഷത്തി 75000 രൂപയാണ് അജാനൂർ CDS ൽ വിതരണം ചെയ്തത്
Live Cricket
Live Share Market