ബാലസംഘം ഉദിനൂർ വെസ്റ്റ് വില്ലേജ് കാർണിവൽ കിനാത്തിൽ വച്ച് നടന്നു. വില്ലേജ് സെക്രട്ടറി കാർത്തിക് സ്വാഗതം പറഞ്ഞു വില്ലേജ് പ്രസിഡണ്ട് സൂര്യദേവ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ വിനോദ് ആലന്തട്ട ഉൽഘാടനം ചെയ്തു. ശ്രീ ഒ പി ചന്ദ്രൻ, എം സുമേഷ് എന്നിവർ സംസാരിച്ചു. കെ ദാമു, സി വി മനോജ് എന്നിവർ എന്നിവർ അഭിവാദ്യം ചെയ്തു. കുട്ടികൾ കലാപാരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിന് മഞ്ജരി നന്ദി പറഞ്ഞു

Live Cricket
Live Share Market