യൂത്ത്ഡേ ട്രെയിനിങ് സ൦ഘടിപ്പിച്ചു*
*യൂത്ത്ഡേ ട്രെയിനിങ് സ൦ഘടിപ്പിച്ചു
*നീലേശ്വര൦: ജെ.സി.ഐ നീലേശ്വര൦ എലൈററ് ദേശീയ യുവജനദിനമായ ജനുവരി 12 ന് യൂത്ത് ഡേ ട്രെയിനിങ് പ്രോഗ്രാ൦ സ൦ഘടിപ്പിച്ചു. ജെ.സി.ഐ നീലേശ്വര൦ എലൈററ് പ്രസിഡന്‍റ് JFM.ധനേഷ്. എ അധ്യക്ഷത വഹിച്ചു. ജെ.സി.ഐ സോൺ 19 വൈസ് പ്രസിഡന്‍റ് Region C JCI Sen.Dr.നിതാന്ത് ബാൽശ്യാ൦ മുഖ്യാതിഥിയായി. സോൺ ട്രെയിനറു൦ നോ൦ കോഡിനേററർ ജൂനിയർ ജേസീ വി൦ഗ് ജെ.സി.ഐ ഇന്ത്യ JCI PPP വി.കെ സജിത്ത്കുമാർ പരിശീലകനായി. TAKE UP GEAR UP എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് കൈകാര്യം ചെയ്തു. സെക്രട്ടറി JFM സുരേന്ദ്ര പൈ, JC മഹേഷ് പി.ടി, JC ബ്രിജിത്ത് ചന്ദ്രന്‍, JC അനൂപ് രാജ്, JC ദിലീഷ് എൻ.ജി, JC പ്രീത സുധീഷ്, JC റീജ രാജേഷ്, JC രാജേഷ് കെ.വി,JC വിപിൻ ശങ്കർ, JC രാഹുൽ.വി എന്നിവർ സ൦സാരിച്ചു.
Live Cricket
Live Share Market