മഡിയൻ കൂലോം പാട്ടുത്സവം നാളെ ശനിയാഴ്ച സമാപിക്കും. പാട്ടു ഉത്സവത്തിന്റെ ഭാഗമായി വിവിധ ദേശങ്ങളിൽ നിന്നുള്ള തെയ്യ സംഘങ്ങൾ നാടുവാഴും ദേശ ദേവനെ വാങ്ങുന്നതിനായി മഡി യൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ എത്തിച്ചേർന്നു.

വ്യാഴാഴ്ച മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള തെയ്യ സംഘങ്ങളും അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർകുളങ്ങര ഭഗവതി ദേവസ്ഥാനത്തു നിന്നു ള്ള തെയ്യ സംഘങ്ങളും കാൽനടയായാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നത്. ഇന്ന് മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ എഴുന്നള്ളത്തും കളമെഴുത്തും പാട്ടും നാഗാ തോറ്റവും നടക്കും. നാളെ ഉച്ചപൂജയ്ക്കു ശേഷം നെരോത്ത് പെരട്ടൂർ കൂലോം, മുളവന്നൂർ ഭഗവതി ക്ഷേത്രം എന്നീ തെയ്യ സംഘങ്ങൾ തിരിച്ചുപോകുന്നതോടു കൂടി ഈ വർഷത്തെ പാട്ടുത്സവ ആഘോഷത്തിന് പരിസമാപ്തി കുറിക്കും.
Live Cricket
Live Share Market