സുഭിക്ഷ കേരളം; നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ കപ്പ കൃഷി വിളവെടുത്തു
*സുഭിക്ഷ കേരളം; നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ കപ്പ കൃഷി വിളവെടുത്തു*
———————————————–
⭕«« 26/01/2022»»⭕
—————————————-
—————————————-
▪️നീലേശ്വരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ പള്ളിക്കര കുഞ്ഞിപ്പുളിക്കാലിൽ നടത്തിയ കപ്പ കൃഷി വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയർപേർസൺ ടി വി ശാന്ത നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ പി രവീന്ദ്രൻ, സെക്രട്ടറി പി വി ഷീജ, ഭരണസമിതി അംഗങ്ങളായ പി വി സുരേന്ദ്രൻ, സി സുരേശൻ, വി വി സതി, വി കെ ദാമോദരൻ, സി സി കുഞ്ഞിക്കണ്ണൻ എന്നിവർ നേതൃത്വം നൽകി.
========================
Live Cricket
Live Share Market