മെതിയടി ” പുരസ്ക്കാര നിറവിൽ* MKC മീഡിയ സംഘടിപ്പിച്ച മൂന്നാമത് ഷോർട്ട് ഫിലിം ഫെസ്റ്റ് – 2022 ൽ നാട്യധർമ്മി ക്രിയേഷൻസിൻ്റെ ” മെതിയടി ” – എന്ന സിനിമക്ക് നാലു പുരസ്ക്കാരങ്ങൾ ലഭിച്ചു.

*”മെതിയടി ” പുരസ്ക്കാര നിറവിൽ*
MKC മീഡിയ സംഘടിപ്പിച്ച മൂന്നാമത് ഷോർട്ട് ഫിലിം ഫെസ്റ്റ് – 2022 ൽ നാട്യധർമ്മി ക്രിയേഷൻസിൻ്റെ
” മെതിയടി ” – എന്ന സിനിമക്ക് നാലു പുരസ്ക്കാരങ്ങൾ ലഭിച്ചു.

മികച്ച ചിത്രം, മികച്ച രചന എന്നിവയ്ക്ക് ഏ.കെ.കുഞ്ഞിരാമപ്പണിക്കർക്കും,
മികച്ച നടിക്കുള്ള പുരസ്ക്കാരം ചിത്രാ നായർക്കും,
മികച്ച sfx ന് ഷിജു പീറ്ററിനും
ആണ് അംഗീകാരം ലഭിച്ചത്.
ശ്രീധരൻ നമ്പൂതിരി നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് ഏ.കെ.കുഞ്ഞിരാമപ്പണിക്കരാണ്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close